നാം പലരും നമ്മുടെ കമ്പ്യൂട്ടറില്‍ ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് . ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം ഒട്ടുമിക്കരും Right click , Run , Next ... Next ... Next ... Next ... Finish എന്ന്‍ ഒറ്റപ്പോക്ക് പോകുന്നവരാണ് അല്ലെ .. അങ്ങനെ ഒറ്റപ്പോക്ക് പോകുന്നവരില്‍ പലരും പെട്ട്പോകാതിരുന്നിട്ടും ഇല്ല .. അല്ലെ . അങ്ങനെ പെട്ട്പോയി വെബ്‌ബ്രൌസര്‍ ആകെ കൊളമായ ഒരു സുഹ്രത്ത് എന്നോട് സഹായം ചോദിച്ചിരുന്നു . അതിനുള്ള മറുപടി ഇവിടെ നിങ്ങള്‍ക്ക് കൂടി സമര്‍പ്പിക്കുന്നു ...
സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെബ്‌ബ്രൌസര്‍ ആകെ കൊളമായാല്‍ അത് പഴയ രൂപത്തിലാക്കാന്‍ എന്തുചെയ്യുമെന്ന്‍ അറിയാന്‍ തുടര്‍ന്ന്‍ വായിച്ചോളൂ ...