ഇനി Facebook Ads-ന് വിട




       Facebook പരസ്യങ്ങളെ കൊണ്ട് ബുദ്ധിമുട്ടിയോ ...എങ്കിലിതാ  Google Chrome -ൽ  Facebook പരസ്യങ്ങൾ ഒഴിവാക്കാനും  മറ്റൊരു വിദ്യ .....
       






1. ആദ്യം  ഈ  ലിങ്കിൽ ക്ലിക്കി Chrome Web store ,   ഓപ്പണ്‍ ചെയ്യുക 

2.   ശേഷം  Search Bar -ൽ  Facebook AdBlock എന്ന് Search ചെയ്യുക .



3.  ഇപ്പോൾ വന്ന Search  Result - കളിൽ നിന്നും താഴെയുള്ളത്  പോലെ കാണാം , അതിലെ എന്ന ബട്ടണ്‍  ക്ലിക്കുക .



4 .   ശേഷം Confirm New Extension  എന്ന  ഒരു  Dialogue Box വരും അതിൽ  എന്ന ബട്ടണ്‍ ക്ലിക്കുക

                 

5. അപ്പോൾ Google Chrome -ൻറെ വലതു ഭാഗത്ത് Extension ആഡ് ചെയ്തിരിക്കുന്നു എന്ന് വരും 

ഇനി  നിങ്ങൾക്ക് പരസ്യങ്ങളില്ലാത്ത Facebook കാണാം 

7 comments:

  1. ഗൂഗിള്‍ ക്രോമിലല്ലാതെ മറ്റു ബ്രൌസറുകളില്‍ പറ്റില്ലെ?...

    ReplyDelete
    Replies
    1. Mozilla Fire Fox : https://addons.mozilla.org/en-US/firefox/addon/facebookblocker :-h

      Delete
  2. നല്ല ഇന്‍ഫര്‍മേഷന്‍ താങ്കൂ

    ReplyDelete
  3. പെരുത്ത് സന്തോഷം

    ReplyDelete
  4. എനിക്കിതു വരെ പരസ്യം കൊണ്ടുള്ള ബുദ്ധിമുട്ട് ഇല്ല
    എന്നാലും ഈ പങ്കു വെക്കലിനു നന്നായി

    ReplyDelete
  5. പരസ്യത്തിനൊരു പണി കൊടുക്കാം ല്ലേ!

    ReplyDelete