ബ്ലോഗിന് Gadget ഇല്ലാത്ത ഹോം പേജ് വരുത്താം ...







     ബ്ലോഗുകൾ  തുറക്കുമ്പോൾ Gadget-കളടക്കം പൂർണമായി  വരാറാണ് . ഇനി  നമുക്ക് അത്  മാറ്റാം ബ്ലോഗിലെ  ഹോം പേജിലെ  Gadget-കൾ ഹൈഡ് ചെയ്യാം , പിന്നീട് പോസ്റ്റുകൾ ഓപ്പണ്‍ ചെയ്യുമ്പോൾ മാത്രം  Gadget-കൾ പ്രത്യക്ഷമാകും . അതെങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കൂ .....


1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 

2. തുറന്ന് വന്ന പേജില്‍  Templateഎന്ന പേജ് ഓപ്പണ്‍ ചെയ്യുക , Edit HTML എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

3.താഴെയുള്ളത് പോലെയുള്ള ബട്ടന്‍സ് ക്ലിക്ക് ചെയ്ത് template Expand ചെയ്യുക 



4. ഇനി നിങ്ങളുടെ ബ്ലോഗിലെ ഹോം  പേജിൽ  നിന്നും  ഹൈഡ്  ചെയ്യേണ്ട  Gadget -ന്‍റെ Editing പേജ് ഓപ്പണ്‍ ചെയ്യുക  ( താഴെ model നൽകിയിരിക്കുന്നു )



5 .  ഇനി ആ പേജിന്‍റെ address bar - ല്‍ നിന്നും Widget ID ഓര്‍മിച്ച് വെക്കുക . 


( ഞാന്‍ ഇവിടെ എടുക്കുന്ന  Widget ID  " HTML 5 " ആണ് )


 

6 .  ഇനി നേരത്തെ  എടുത്ത  Edit HTML പേജ് ഓപ്പണ്‍ ചെയ്യുക  , അതിൽ  മുകളിലുള്ള  ബട്ടണ്‍ ക്ലിക്കുക .




7 .  ഇ പ്പോൾ വന്ന Drop Down ലിസ്റ്റിൽ  നിന്നും ഹൈഡ് ചെയ്യേണ്ട  Gadget ന്‍റെ   Widget ID സെലക്ട്‌  ചെയ്യുക 


( ഞാന്‍ ഇവിടെ എടുക്കുന്ന  Widget ID  " HTML 5 " ആയത് കൊണ്ട് , അതെടുത്തു എന്ന് മാത്രം  )

8 .  താഴെയുള്ളത് പോലെ വന്ന് കാണും . 




9. ഇനി  അതിൽ  താഴെയുള്ള ഇമേജിൽ നൽകിയിരിക്കുന്നത് പോലെ മാറ്റുക , ശേഷം Template സേവ് ചെയ്യുക .



ഇനി  നിങ്ങളുടെ ബ്ലോഗ്‌ നോക്കൂ...


1 comment: