VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം





                             YouTube Video ഡൌണ്‍ലോഡ് ചെയ്യുന്നതിനെ  പറ്റി പല വിദ്യകളും ഉണ്ട് .  അത്  സുഹ്രത്തുക്കൾ പലർക്കും അറിയാമായിരിക്കാം . 

Google Chrome ഉപയോഗിച്ച് കൊണ്ട്  Youtube videos  ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ  

Mozilla Firefox ഉപയോഗിച്ച് കൊണ്ട്  Youtube videos  ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ  

എങ്കിലും  പുതുതായി ഒരു  സോഫ്റ്റ്‌വെയറുകളുടേയും  സഹായമില്ലാതെ നാം സാദാരണ ഉപയോഗിക്കുന്ന VLC Player  ഉപയോഗിച്ച് കൊണ്ട്  YouTube Video ഡൌണ്‍ലോഡ് ചെയ്യാം . അത് എങ്ങനെയെന്ന് നോക്കാം ....





 1.  ആദ്യം   VLC Player  ഓപ്പണ്‍ ചെയ്യുക ,

   ( VLC Player ഇല്ലെങ്കിൽ ഇവിടെ  ക്ലിക്കി      ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് )

2. File Menu -ലെ Media-യിൽ നിന്നും Open Network Stream എന്നതിൽ ക്ലിക്കുക
 ( Ctrl + N Short Cut ആയി ഉപയോഗിക്കാം )


3. ഇപ്പോൾ പ്രത്യക്ഷമായ വിൻഡോയിൽ ഡൌണ്‍ലോഡ് ചെയ്യേണ്ട YouTube Video URL  നൽകി , Play ബട്ടണ്‍ ക്ലിക്കുക ,




 

4. Video  Stream ചെയ്യുന്നതിനിടക്ക് File Menu -ലെ Tools -യിൽ നിന്നും Media Information    എന്നതിൽ ക്ലിക്കുക , അതിൽ നിന്നും Codec സെലക്ട്‌ ചെയ്യുക .
 ( Ctrl +I   Short Cut ആയി ഉപയോഗിക്കാം )





5. ആ വിൻഡോയിൽ താഴെ കാണുന്ന location   എന്ന    ലിങ്ക് Browser Address bar-ൽ Paste ചെയ്ത് ഓപ്പണ്‍ ചെയ്യുക . ഇനി Browser -ൽ  Right Click -ലെ  Save Video as ക്ലിക്ക് ചെയ്ത് video ഡൌണ്‍ലോഡ് ചെയ്യാം 




 നിങ്ങൾക്ക് ഈ പോസ്റ്റ്‌ ഇഷ്ട്ട പ്പെട്ടെങ്കിൽ ഇവിടെ ക്ലിക്കി മറ്റു സുഹ്രത്തുക്കൾക്ക് കൂടി ഈ വിവരം പങ്ക് വെക്കൂ 

3 comments:

  1. എന്തോരം കഷ്ടപ്പെടണം ..ഇന്നതിനോന്നും ആര്‍കും സമയം ഇല്ല...എന്തായാലും അറിവ് പകര്‍ന്നു തന്നതിന് നന്ദി

    ReplyDelete
  2. എന്തോരം കഷ്ടപ്പെടണം ..ഇന്നതിനോന്നും ആര്‍കും സമയം ഇല്ല...എന്തായാലും അറിവ് പകര്‍ന്നു തന്നതിന് നന്ദി

    ReplyDelete
  3. സംഭവം ഇത്തിരി പണിയാണ് ... എന്നാലും ഒരു തംബ്സ് അപ്പ്‌ ...

    ReplyDelete