ബ്ലോഗ് എഴുത്ത് ഇത്ര വിപുലമായി വളര്ന്നു വരുന്ന കാലത്ത് പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്ന എന്റെ പ്രിയ കൂട്ടുകാര്‍ക്ക് ബ്ലോഗില്‍ പലതരം സംശയങ്ങള്‍ സ്വാഭാവികം ........
അത്തരത്തിലുള്ള കൂട്ടുകാരുടെ പല സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശത്തില്‍ ഇവിടെ ഒരു അവസരം ഒരുക്കുകയാണ് ....
നിങ്ങളുടെ ബ്ലോഗിലെയും അല്ലാത്തതുമായ സംശയങ്ങള്‍ ഈ പേജിനു താഴെ കമന്‍റായി നല്‍കുകയോ mswalih31@gmail.com എന്ന Mail ID യിലേക്ക് അയക്കുകയോ www.facebook.com/Mohammedswalihkk എന്ന Facebook ID യിലേക്ക് അയക്കുകയോ ചെയ്യാവുന്നതാണ് .......
അറിയുന്നതാണെങ്കില്‍ മറുപടി നല്‍കും , അറിയാത്തതാണെങ്കില്‍ മറ്റു കൂട്ടുകാരോട് ചോദിച്ച് മനസ്സിലാക്കി മറുപടി നല്‍കാന്‍ ശ്രമിക്കും ...
blogil face book like add cheyyunnathu screen shot sahitham paranju thannal valiya upakaram...
ReplyDeleteLike Box ആണോ... അതോ മാത്രമാണോ ... :-w
ReplyDeletethank you swalih...njan onnu nokkatte
ReplyDelete