Search Box ഇല്ലാത്ത ബ്ലോഗുകളില്‍ Keyword വെച്ച് Search ചെയ്യാം .



        ഇന്ന്  ബ്ലോഗ്‌ വായനക്കാർക്ക്  വളരെ അധികം  പ്രയോജനമുള്ള ഒരു ചെറിയ ടിപ്പ് ആണ്‍  എന്റെ  പ്രിയ കൂട്ടുകാരിലേക്ക്  എത്തിക്കാൻ ശ്രമിക്കുന്നത്  . പല ബ്ലോഗുകളിലും നൂറുകണക്കിന്  പോസ്റ്റുകൾ എഴുതിയിട്ടുണ്ടാകും . അതിൽ നിന്നും ഒരു പ്രത്യേക പോസ്റ്റ്  തിരഞ്ഞെടുക്കുക ഒരു പണി തന്നെയാണ്  അതിനു പരിഹാരമെന്നോണം മിക്ക ബ്ലോഗ്ഗർമാരും തങ്ങളുടെ ബ്ലോഗുകളിൽ ഒരു Search Box ചേർക്കാറുണ്ട് . ഇനി അങ്ങനെ Search Box ഇല്ലാത്ത ബ്ലോഗുകളിൽ Keyword വെച്ച് Search ചെയ്യാം .. അതെങ്ങനെയെന്ന്  അറിയാൻ തുടർന്ന് വായിക്കുമെല്ലൊ ... ! 

      

       Search Box ഇല്ലാത്ത ബ്ലോഗുകളിൽ  Keyword  വെച്ച്   Search ചെയ്യുന്നത്  ബ്ലോഗിന്റെ URL-ലിൽ ഒരു ചെറിയ   സൂത്രപ്പണി ഒപ്പിച്ചാണ് . 

   Search ചെയ്യേണ്ട ബ്ലോഗിന്റെ URL-ലിൽ /search?q=keyword  എന്ന് കൂടി ചേർത്ത് കൊടുക്കുക . keyword  എന്നുള്ളത്  മാറ്റി  നിങ്ങൾക്ക്  Search ചെയ്യേണ്ട keyword നൽകി Enter ക്ലിക്കുക . ഇപ്പോൾ അതേ Word വരുന്ന പോസ്റ്റുകൾ വന്നതായി കാണാം . 


 നിങ്ങൾക്ക്  ഈ പോസ്റ്റ്‌  ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇവിടെ ക്ലിക്കി  മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക . 

0 comments:

Post a Comment