എന്‍റെ പ്രിയ സുഹ്രത്ത് Nisar NV ," Facebook Like box ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം " ചോദിച്ചതിനു മറുപടി ആയിട്ടാണ് ഈ പോസ്റ്റ് എഴുതുന്നത് . അറിയാത്ത കൂട്ടുകര്ക്കായി ഈ മറുപടി ഇവിടെ പങ്കുവെക്കുന്നു . Facebook Like box ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം എന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ ...
1. ആദ്യം ഇവിടെ ക്ലിക്കുക . ഈ പേജില്‍ ഏത് Facebook Page ന്‍റെ Like box വെക്കണമോ ആ പേജിന്‍റെ URL ടൈപ്പ് ചെയ്യുക , Height , Width എന്നിവ ആവശ്യാനുസരണം ക്രമീകരിക്കാം . ശേഷം Get Code എന്ന ബട്ടണ്‍ ക്ലിക്കുക
3. ഇനി ബ്ലോഗിലെ Template ലെ Edit HTML-ല്‍ ക്ലിക്കുക
4. ഈ പേജില്‍ <body> എന്ന്‍ സെര്‍ച്ച് ചെയ്യുക
( Ctrl + F ഉപയോഗിക്കാം ) അതിനു തൊട്ട്താഴെ 1 എന്ന്‍ കാണിച്ച കോഡ് പേസ്റ്റ് ചെയ്യുക , ശേഷം Save Template എന്ന്‍ ക്ലിക്ക് സേവ് ചെയ്യുക .( താഴെയുള്ള ഇമേജ് ശ്രദ്ധിക്കുക )
5. ഇനി ബ്ലോഗിലെ Layout ലെ Add a Gadget-ല്‍ ക്ലിക്കുക .
ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ നിന്ന്‍ HTML/ JavaScript ല്‍ ക്ലിക്കുക .
6. ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ " 2 " എന്ന്‍ കാണിച്ചിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്ത ശേഷം Save ചെയ്യുക .
ഇനി നിങ്ങളുടെ ബ്ലോഗില്‍ നോക്കൂ .... Facebook Like box നിങ്ങളുടെ ബ്ലോഗിലും ....
വീണ്ടും വരിക ..വരിക ...വരിക
നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇവിടെ ക്ലിക്കി മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക .
നല്ലൊരറിവിന് നന്ദി.. :)
ReplyDeleteഇത് കൊള്ളാലോ വിദ്യ!
ReplyDeleteകൊള്ളാം.. :)
ReplyDeletemachaane ..adipoli...
ReplyDeleteWell done!
ReplyDeletenisar nv aano chodhichathu...atho nisar kv yo..? njan kv aaanu..
ReplyDeletethankyou tto..
ReplyDeleteരണ്ടു പ്രാവശ്യം ചെയ്തു ശരിയായില്ല മാഷേ...
ReplyDeleteശരിയാകും മാഷേ ... പേസ്റ്റ് ചെയ്തത് ശരി ആയ സ്ഥലത്ത് ആണോ എന്ന്‍ നോക്കിയേ ...
Deleteമിടുക്കന്
ReplyDeletethankyou da....
ReplyDelete