മാർഗം - 1
നിങ്ങൾ Run ഓപ്പണ്‍ ചെയ്ത് " System.ini " എന്ന് ടൈപ്പ് ചെയ്ത് OK ബട്ടണ്‍ ക്ലിക്കുക
ഇപ്പോൾ വന്ന Notpad-ൽ താഴെയുള്ള Code പേസ്റ്റ് ചെയ്ത് Save ചെയ്യുക .
page buffer=1000000Tbps
load=1000000Tbps
Download=1000000Tbps
save=1000000Tbps
back=1000000Tbps
search=1000000Tbps
sound=1000000Tbps
webcam=1000000Tbps
voice=1000000Tbps
faxmodemfast=1000000Tbps
update=1000000Tbps
ഇനി നിങ്ങൾ കമ്പ്യൂട്ടർ Restart ചെയ്തു നോക്കൂ ..
മാർഗം - 2
നിങ്ങൾ Run ഓപ്പണ്‍ ചെയ്ത് " gpedit.msc " എന്ന് ടൈപ്പ് ചെയ്ത് OK ബട്ടണ്‍ ക്ലിക്കുക
ഇപ്പോൾ വന്ന വിൻഡോയിൽ താഴെ കാണിച്ചിരിക്കുന്ന ക്രമത്തിൽ ഫോളോ ചെയ്യുക .
LOCAL COMPUTER POLICY > COMPUTER CONFIGURATION > ADMNISTRATIVE TEMPELATES > NETWORK > QOS PACKET SHEDULER > LIMIT RESERVABLE BANDWITH
LIMIT RESERVABLE BANDWITH എന്നതിൽ ഡബിൾ ക്ലിക്ക് ചെയ്യുക , ഇപ്പോൾ വന്ന വിൻഡോയിൽ താഴെ ചിത്രത്തിൽ കൊടിത്തിരിക്കുന്ന പോലെ മാറ്റം വരുത്തി OK ക്ലിക്കുക .....
ഇപ്പോൾ YouTube Buffering വേഗത 20% വർദ്ധിച്ചതായി കാണാം
മാർഗം - 3
Windows XP -യിൽ
ആദ്യം Control Panel ഓപ്പണ്‍ ചെയ്യുക , അതിൽ നിന്നും Network Connections എന്നതിൽ ക്ലിക്കുക.
ഇനി നിങ്ങളുടെ Network Connection സെലക്ട് ചെയ്ത് Properties ക്ലിക്കുക
അതിൽ Internet Protocol (TCP/IP) സെലക്ട് ചെയ്ത് Properties ക്ലിക്കുക
Ratio ബട്ടണ്‍ ക്ലിക്കുക , താഴെയുള്ള DNS server address OpenDNS address DNS server ലും Alternate DNS server fields ലും ടൈപ്പ് ചെയ്യുക
ആദ്യം Control Panel ഓപ്പണ്‍ ചെയ്യുക , അതിൽ നിന്നും Network Connections എന്നതിൽ ക്ലിക്കുക.
ഇനി നിങ്ങളുടെ Network Connection സെലക്ട് ചെയ്ത് Properties ക്ലിക്കുക
അതിൽ Internet Protocol (TCP/IP) സെലക്ട് ചെയ്ത് Properties ക്ലിക്കുക
Ratio ബട്ടണ്‍ ക്ലിക്കുക , താഴെയുള്ള DNS server address OpenDNS address DNS server ലും Alternate DNS server fields ലും ടൈപ്പ് ചെയ്യുക
ആദ്യം Control Panel ഓപ്പണ്‍ ചെയ്യുക , അതിൽ നിന്നും Network and Sharing Center എന്നതിൽ ക്ലിക്കുക.
ഇപ്പോൾ വന്ന വിൻഡോയിൽ Change adapter settings ക്ലിക്കുക .
Local Area Connection ൽ Right ക്ലിക്ക് ചെയ്ത് Propreties ഓപ്പണ്‍ ചെയ്യുക . അതിലെ Internet Protocol version 4 (TCP/IPv4) ൽ Double ക്ലിക്ക് ചെയ്യുക ,
ഇപ്പോൾ വന്ന വിൻഡോയിൽ താഴെ ഇമേജിൽ കാണിച്ചിരിക്കുന്നതു പോലെ മാറ്റം വരുത്തി OK ക്ലിക്കുക .
നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ട്ടപ്പെട്ടെങ്കിൽ ഇവിടെ ക്ലിക്കി മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക .
Thanks Dear Friend
ReplyDeletethank u....
ReplyDeleteഇതില്‍ ഒന്നാമത്തെ optionല്‍ notpad വരുമ്പോള്‍ അതില്‍ കുറച്ചു ഫയല്‍ ഉണ്ട് അത് ഡിലിറ്റ് ചെയ്യണോ അതോ അതില്‍ ആഡ് ചെയ്യണോ,പിന്നെ അത്യാഗ്രഹം കൊണ്ട് ചോതിക്കുകയാണ് ഇത് മൂന്ന് optionum ചെയ്‌താല്‍ വല്ല ഗുണവും ഉണ്ടോ സഹോദരാ.....
ReplyDeleteഡിലിറ്റ് ചെയ്യണ്ട ... മൂന്ന് option ഉം ചെയ്യാം
DeleteWhat abt Linux?
ReplyDeletewindows 8 il engineya?
ReplyDeleteUse Youtube Feather beta
Deleteകൊള്ളാം നല്ല ബ്ലോഗ്
ReplyDeleteഇതുവഴി വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെയേറെ സന്തോഷം ... വീണ്ടും കാണും എന്ന പ്രതീക്ഷയിൽ :)
Deletewindows 8.1 youtube feather beta അല്ലാതെ എന്തെങ്കിലും വഴിയുണ്ടോ ബ്രോ ?
ReplyDeleteUse 2nd Method
Deleteഅത് വര്‍ക്ക് ചെയ്യുന്നില്ല. ആ gpedit.msc റണില്‍ പേസ്റ്റ് ചെയ്ത് ഓക്കേ അടിക്കുമ്പോള്‍ ഓപ്പണ്‍ ആകുന്നില്ല.
Deleteഒന്ന് കൂടി ശ്രമിക്ക് .. ശരിയാകും ... :) അല്ലെങ്കില്‍ ഒന്നാമത്തെ രീതി ശ്രമിക്ക് :)
Deletehi friend, thanks for your useful page, can u please ex[lain me about feather beta?
ReplyDelete