നാം പല ഡാട്ടകളും CD , PenDrive എന്നിവയിൽ നിന്നും കമ്പ്യൂട്ടറിലേക്കും കമ്പ്യൂട്ടറിൽ തന്നെ ഒരു Folder-ൽ നിന്നും മറ്റൊന്നിലേക്കും Copy ചെയ്യുന്നവരാണ് .Copy ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കുകയും എന്നാലോ ഈ Copy ചെയ്യുന്ന സമയം കമ്പ്യൂട്ടറിൽ മറ്റു പ്രോഗ്രാമുകൾ വർക്ക് ചെയ്യിപ്പിക്കുകയാണെങ്കിൽ Copy ചെയ്യുന്ന വേഗത കുറയുകയും ചെയ്യുന്ന അവസരങ്ങൾ നമ്മിൽ പലർക്കും അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം . ഈ അവസരങ്ങളിൽ നമുക്ക് കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം ....
Keyboard-ൽ ഏതെങ്കിലും Key കമ്പ്ലൈന്റ് ആയാൽ ...
നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത ദിവസങ്ങള്‍ വളരെ കുറവാണ് , ഇല്ലെന്നു തന്നെ പറയാം . അങ്ങനെയിരിക്കുമ്പോള്‍ Keyboard ഓ Mouse ഓ കമ്പ്ലൈന്റ് ആയാൽ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല . Keyboard-ല്‍ ഒരു key-യുടെ വര്‍ക്കിംഗ് ശരിയാകുന്നില്ലെങ്കില്‍ ഒരു സോഫ്റ്റ്‌വയറും ഉപയോഗിക്കാതെ നമുക്ക് ആ key-യുടെ പ്രവര്‍ത്തനം തുടരാം .... അതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ .. ...
ബ്ലോഗുകളില്‍ വന്‍ വൈറസ് ആക്രമണം .....
ഇന്‍ന്‍റെര്‍നെറ്റ് കണക്ട് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ Slow ആകാറും Hang ആകാറും പതിവുള്ളതാണ് . കാരണക്കാരന്‍ ആരാ .... ? ? അവന്‍ തന്നെ നമ്മുടെ നായകന്‍ VIRUS . പല വെബ്സൈറ്റുകളും കേറിയിറങ്ങുമ്പോള്‍ കൂടെ നാം കുറച്ച് വൈറസുകളും കൂടെ കൂട്ടാറുണ്ട് . എങ്ങനെ വൈറസ് ആക്രമങ്ങള്‍ ബ്ലോഗുകള്‍ വഴിയും ആകാറുണ്ട് . ആ വൈറസ് എങ്ങനെ കണ്ടെത്താം എന്ന്‍ നോക്കാം . ...