നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത ദിവസങ്ങള്‍ വളരെ കുറവാണ് , ഇല്ലെന്നു തന്നെ പറയാം . അങ്ങനെയിരിക്കുമ്പോള്‍ Keyboard ഓ Mouse ഓ കമ്പ്ലൈന്റ് ആയാൽ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല . Keyboard-ല്‍ ഒരു key-യുടെ വര്‍ക്കിംഗ് ശരിയാകുന്നില്ലെങ്കില്‍ ഒരു സോഫ്റ്റ്‌വയറും ഉപയോഗിക്കാതെ നമുക്ക് ആ key-യുടെ പ്രവര്‍ത്തനം തുടരാം .... അതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ .. ?
നമ്മുടെ കമ്പ്യൂട്ടറിൽ നിന്ന് തന്നെ നമുക്ക് keyboard open ചെയ്യാം . Mouse ഉപയോഗിച്ച് കമ്പ്ലൈന്റ് ആയ Key വർക്ക് ചെയ്യിപ്പിക്കാം ... താഴെ നൽകിയ ചിത്രങ്ങൾ ശ്രദ്ധിക്കുക .
For Windows XP
Start > Programs > Accessories > Accessibility > On Screen keyboard
For Windows 7
start > Search for On-Screen KeyBoard Open It
Start > Programs > Accessories > Accessibility > On Screen keyboard
start > Search for On-Screen KeyBoard Open It
ഇനി നിങ്ങൾക്ക് Mouse ഉപയോഗിച്ച് കമ്പ്ലൈന്റ് ആയ Key വർക്ക് ചെയ്യിപ്പിക്കാം
നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇവിടെ ക്ലിക്കി മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക .
അറിവുകൾ പകർന്നു നല്കുന്നത് നന്മയാണ് .
ReplyDeleteനന്മ നിറഞ്ഞ മനസ്സിന് ആശംസകൾ .....
വ്യക്തമായില്ല. ഓൺസ്ക്രീൻ കീ ബോർഡ് ഓപ്പൺ ചെയ്തു വച്ചതിനു ശേഷം , യഥാർത്ഥ കീ ബോർഡും ഒപ്പം പ്രവർത്തിപ്പിക്കാം എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലേ ?
ReplyDeleteവർക്ക് ചെയ്യാത്ത കീ മൌസ് കൊണ്ടും ബാക്കിയുള്ളവ സാധാരണ പോലെയും
ReplyDelete