ബ്ലോഗുകളില്‍ വന്‍ വൈറസ്‌ ആക്രമണം .....




    ഇന്‍ന്‍റെര്‍നെറ്റ് കണക്ട് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ Slow ആകാറും Hang ആകാറും പതിവുള്ളതാണ് . കാരണക്കാരന്‍ ആരാ .... ? ?  അവന്‍ തന്നെ നമ്മുടെ നായകന്‍ VIRUS . പല വെബ്സൈറ്റുകളും കേറിയിറങ്ങുമ്പോള്‍ കൂടെ നാം കുറച്ച് വൈറസുകളും കൂടെ കൂട്ടാറുണ്ട് . എങ്ങനെ വൈറസ്‌ ആക്രമങ്ങള്‍ ബ്ലോഗുകള്‍ വഴിയും ആകാറുണ്ട് . ആ വൈറസ്‌ എങ്ങനെ കണ്ടെത്താം എന്ന്‍ നോക്കാം . 






ആദ്യം നിങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക . 

ശേഷം പ്രത്യക്ഷമായ വെബ്സൈറ്റില്‍ നിങ്ങളുടെ ബ്ലോഗ്‌ URL നൽകി SCAN  WEBSITE എന്ന  ബട്ടണ്‍  ക്ലിക്ക് ചെയ്യുക  


ഇപ്പോൾ ആ വെബ്സൈറ്റിൽ ഒരു  Result പേജ് വന്നുകാണും . അതിൽ വല്ല വൈറസും ഉണ്ടെന്ന് കാണിക്കുകയാണെങ്കിൽ ബ്ലോഗിലെ ആ പേജ് അല്ലെങ്കിൽ  ആ പോസ്റ്റ്‌ പെട്ടെന്ന്  Delete ചെയ്യുക . 




അതോടെ  വൈറസ്‌ Close 

നിങ്ങൾക്ക്  ഈ പോസ്റ്റ്‌  ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇവിടെ ക്ലിക്കി  മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക . 

3 comments:

  1. സംഗതി നല്ലതാ.. പക്ഷേ പോസ്റ്റിൽ വൈറസുണ്ടെന്ന് കണ്ട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്താൽ ആ പോസ്റ്റ് അതോടെ പോയില്ലേ ?

    ReplyDelete
    Replies
    1. ആ വൈറസ്‌ ഒരുപാട് വായനക്കാരുടെ കമ്പ്യൂട്ടറുകളില്‍ എത്തിച്ച് പ്രശ്നം വരുത്തിനെക്കാള്‍ നല്ലത് .. അതങ്ങ് ഡിലീറ്റ് ചെയ്യുന്നതല്ലെ ...

      ഇനി പോസ്റ്റുകള്‍ നഷ്ട്ടപ്പെടാതിരിക്കാന്‍ Setting --> Mobile and Email ---> Email posts to എന്ന സ്ഥലത്ത് നമ്മുടെ mail ID നല്‍കുക .. അപ്പോള്‍ ഇങ്ങനെ പ്രശ്നം വരുന്ന പോസ്റ്റുകള്‍ recover ചെയ്തു എടുക്കാം :-h

      Delete
    2. അത് കൊള്ളാം.. നന്ദി

      Delete