ഫ്രീ എന്ന് കേൾക്കുമ്പോൾ പൊതുവെ മലർന്നടിച്ച് വീഴുന്നവരാണ് മലയാളികൾ എന്ന് എവിടെയോ കേട്ടിട്ടുണ്ട് .ഞാൻ കേട്ടത് ശരിയോ തെറ്റോ ആകട്ടെ തർക്കിക്കാതെ നമുക്ക് കാര്യത്തിലോട്ട് കടക്കാം . ഇന്നത്തെ ഇ - ട്രിക്കും ഒരു ഫ്രീ തന്നെ ആകട്ടെ എന്ന് വെച്ചു . ഇന്നത്തെ എന്‍റെ കുഞ്ഞു ഇ ട്രിക്ക് ഇന്ത്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഫ്രീ കാള്‍ എങ്ങനെ ചെയ്യാം എന്നതാണ് .
ഇന്ത്യയിലെവിടേക്കും ഫ്രീ കാൾ