നമ്മുടെ പ്രിയങ്കരനായ ബ്ലോഗ്ഗര്‍ Dr: Manoj Kumar ചോദിച്ച ഒരു സംശയമായിരുന്നു പവര്‍പോയിന്റ് Presentations ബ്ലോഗില്‍ എങ്ങനെ നല്‍കാം എന്ന്‍ അതിന്റെ മറുപടി ആയി .. ഇവിടെ പോസ്റ്റ് ചെയ്യുന്നു ... " Presentations ബ്ലോഗില്‍ " .. പവര്‍പോയിന്റ് Presentations ബ്ലോഗില്‍ ചേര്‍ക്കുന്നത് അറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ ...
പവര്‍പോയിന്റ് Presentations ബ്ലോഗില്‍ സ്ലൈടുകളായി തന്നെ നല്‍കാനാണ് നമ്മള്‍ ശ്രമിക്കുന്നത് എന്ന്‍ പ്രത്യേകം മനസ്സിലാക്കുക ..
ആദ്യം നിങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വന്ന ഫോം ഫില്‍ ചെയ്ത് Sky Drive -ല്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക ... പിന്നീട് E - Mail Confirmation നു ശേഷം ഇവിടെ ക്ലിക്ക് ചെയ്ത് Sign In ചെയ്യുക .
ശേഷം തുറന്ന് വരുന്ന പേജില്‍ Upload എന്ന്‍ കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക ...
ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ നിന്നും ബ്ലോഗില്‍ കാണിക്കേണ്ട Presentation സെലക്ട് ചെയ്യുക ...
ശേഷം തുറന്ന് വരുന്ന പേജില്‍ Upload എന്ന്‍ കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക ...
ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ നിന്നും ബ്ലോഗില്‍ കാണിക്കേണ്ട Presentation സെലക്ട് ചെയ്യുക ...
ശേഷം Upload ചെയ്ത ഫയലിന്റെ കോര്‍ണറില്‍ ക്ലിക്ക് ചെയ്ത ശേഷം Embed എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
ഇപ്പോള്‍ വന്ന പേജില്‍ പ്രത്യക്ഷമായ HTML കോഡ് ബ്ലോഗില്‍ Presentation നല്‍കേണ്ട സ്ഥലത്ത് ഈ കോഡ് പേസ്റ്റ് ചെയ്യുക .
പേസ്റ്റ് ചെയ്യുമ്പോൾ HTML എന്ന് ക്ലിക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക .
നിങ്ങളുടെ ബ്ലോഗിനനുസരിച്ച് Height ഉം Width ഉം HTML ല്‍ എഡിറ്റ് ചെയ്യാം ...
അതോടെ Presentation ബ്ലോഗില്‍ പ്രത്യക്ഷമാകും ...
ഇതുപോലെ ബ്ലോഗുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
വെരി ഗുഡ്
ReplyDeletethanks dear..
ReplyDelete