കമ്പ്യൂട്ടറിന്‍റെയും ബ്ലോഗിന്‍റെയും സാങ്കേതിക വശങ്ങളിൽ ദുര്‍ബലരായ എന്‍റെ പ്രിയ കൂട്ടുകാരുടെ ദുര്‍ബലത ഒന്ന്‍ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെ കേവലം ആറു മാസങ്ങൾക്കു മുമ്പ് തുടക്കം കുറിച്ച ഈ Patchworks ഇന്ന് പതിനായിരത്തിൽ പരം ആളുകൾ സന്ദർശിക്കുന്ന ഒരു ബ്ലോഗ് എന്ന ഖ്യാതിയിലെത്തിച്ച എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി ...
37. പവര്‍പോയിന്റ് Presentations ബ്ലോഗില്‍ ...
36. മൊബൈൽ നമ്പർ ഉടമസ്ഥരെ കണ്ടെത്താം
35 .കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം .
നിങ്ങൾ ഓരോരുത്തരും നൽകിയ പ്രോത്സാഹനങ്ങളാണ് ഈ ബ്ലോഗിനെ ഇതുവരെ എത്തിച്ചത് . നിങ്ങള്‍ ഓരോരുത്തരുടെ പല സംശയങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ടാണ് ഈ ബ്ലോഗ് നിങ്ങള്‍ കാണുന്ന രൂപത്തില്‍ മാറിയത് . പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്
നിങ്ങളുടെ
മുഹമ്മദ് സ്വാലിഹ് കൊഴിഞ്ഞിക്കോടൻ
Patchworks -ലെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും താഴെ
38. ഇന്ത്യയിലെവിടേക്കും ഫ്രീ കാൾ 37. പവര്‍പോയിന്റ് Presentations ബ്ലോഗില്‍ ...
36. മൊബൈൽ നമ്പർ ഉടമസ്ഥരെ കണ്ടെത്താം
35 .കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം .
31 .Search Box ഇല്ലാത്ത ബ്ലോഗുകളില്‍ Keyword വെച്ച് Search ചെയ്യാം ..
30 .Facebook Like box ബ്ലോഗില്‍ .....
29 .Webpage , HTML ആയി Save ചെയ്യുന്നതിന് പകരം PDF ആയി Save ചെയ്യാം ...
28 .നിങ്ങളുടെ ഇന്റര്‍നെറ്റ് Slow ആണോ ...? YouTube Buffering വേഗത കുറവാണോ ...? YouTube വേഗത വർദ്ധിപ്പിക്കാം .. !.
27 .VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം.
27 .VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം.
21 .ബ്ലോഗ് പേജിന് താഴെയുള്ള Subscribe to: Posts (Atom) എന്ന ലിങ്ക് എങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം ...
19 .ഇനി Google Chrome വഴിയും Youtube videos വളരെ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യാം..
17 .നിങ്ങളുടെ PC-യിൽ ഡെസ്ക്ടോപ്പിൽ ഒരു Website-ൻറെ Shortcut നിർമിക്കുന്നതെങ്ങനെ ....
ആശംസകൾ
ReplyDelete