ഇന്ന് ബ്ലോഗ് വായനക്കാർക്ക് വളരെ അധികം പ്രയോജനമുള്ള ഒരു ചെറിയ ടിപ്പ് ആണ്‍ എന്റെ പ്രിയ കൂട്ടുകാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് . പല ബ്ലോഗുകളിലും നൂറുകണക്കിന് പോസ്റ്റുകൾ എഴുതിയിട്ടുണ്ടാകും . അതിൽ നിന്നും ഒരു പ്രത്യേക പോസ്റ്റ് തിരഞ്ഞെടുക്കുക ഒരു പണി തന്നെയാണ് അതിനു പരിഹാരമെന്നോണം മിക്ക ബ്ലോഗ്ഗർമാരും തങ്ങളുടെ ബ്ലോഗുകളിൽ ഒരു Search Box ചേർക്കാറുണ്ട് . ഇനി അങ്ങനെ Search Box ഇല്ലാത്ത ബ്ലോഗുകളിൽ Keyword വെച്ച് Search ചെയ്യാം .. അതെങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുമെല്ലൊ ... !
Webpage , HTML ആയി Save ചെയ്യുന്നതിന് പകരം PDF ആയി Save ചെയ്യാം ..
നാം നെറ്റ് ഇല്ലാത്ത സമയത്തേക്ക് ഉപയോഗിക്കാന്‍ വേണ്ടി Webpage Save ചെയ്യാറുണ്ട് . അത് Right Click > Save As > Webpage Complete എന്ന രൂപത്തില്‍ HTML ആയാണ് Save ചെയ്യാറ് . ഇനി അതെങ്ങനെ PDF ആയി Save ചെയ്യാം എന്ന ഒരു വളരെ ചെറിയ Trick ഇന്ന്‍ മനസ്സിലാക്കാം .
നിങ്ങളുടെ ഇന്‍റര്‍നെറ്റ് Slow ആണോ ...? YouTube Buffering വേഗത കുറവാണോ ...? YouTube വേഗത വർദ്ധിപ്പിക്കാം .. !
VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം
YouTube Video ഡൌണ്‍ലോഡ് ചെയ്യുന്നതിനെ പറ്റി പല വിദ്യകളും ഉണ്ട് . അത് സുഹ്രത്തുക്കൾ പലർക്കും അറിയാമായിരിക്കാം .
Google Chrome ഉപയോഗിച്ച് കൊണ്ട് Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ
Mozilla Firefox ഉപയോഗിച്ച് കൊണ്ട് Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ
എങ്കിലും പുതുതായി ഒരു സോഫ്റ്റ്‌വെയറുകളുടേയും സഹായമില്ലാതെ നാം സാദാരണ ഉപയോഗിക്കുന്ന VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം . അത് എങ്ങനെയെന്ന് നോക്കാം ....