മുകളിലേക്ക് മൂവ് ചെയ്യുന്ന Background image എങ്ങനെ നൽകാം










       മുമ്പൊരിക്കൽ ബ്ലോഗിൽ Background image  നൽകുന്നത് എന്ന്  പറഞ്ഞിരുന്നു . കാണാത്തവർക്കായി ഇതാ ലിങ്ക് Link Here 
ഇതാ ഇനി മുകളിലേക്ക് മൂവ്  ചെയ്യുന്ന Background image എങ്ങനെ നൽകാം എന്ന് നോക്കാം 

1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 


2. തുറന്ന് വന്ന പേജില്‍  Templateഎന്ന പേജ് ഓപ്പണ്‍ ചെയ്യുക , Edit HTML എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

3.താഴെയുള്ള code  </head > ഈ code-ന് തൊട്ടുമുകളിലായി paste ചെയ്യുക

Ctrl + F ഉപയോഗിച്ച് </head >  കണ്ടെത്താം )



4. ഇനി body { എന്ന കോഡ് Ctrl + F ഉപയോഗിച്ച് കണ്ടെത്തുക , ഇനി അതിന് തൊട്ട് താഴെ ,താഴെയുള്ള Code Paste ചെയ്യുക


background:url(http://lh6.ggpht.com/_dfnTVAxeWMI/SrFV2ZgHUvI/AAAAAAAACU8
/yP_7acjnv5U/bgscroll.jpg);


നീല നിറത്തിലുള്ള ഇമേജ് നിങ്ങൾക്ക് മാറ്റം ( 13 * 512 Pixels  )
5. ഇനി  എന്ന ബട്ടണ്‍ ക്ലിക്കുക 

0 comments:

Post a Comment