ബ്ലോഗിൽ സാദാരണ Home Page -ൽ പോസ്റ്റുകൾ പൂർണമായി വരാറാണ് പതിവ് , പക്ഷെ ഇങ്ങനെ ആകുമ്പോൾ വായനക്കാർ പല പോസ്റ്റുകളും ശ്രദ്ധിക്കാതെ പോവാൻ സാധ്യത കൂടുതലാണ് . എങ്കിലും ബ്ലോഗിൽ Home Page -ൽ പോസ്റ്റുകൾ ചുരുക്കി Read More ബട്ടണ്‍ വെക്കാവുന്നതാണ് . ഇതിൽ ക്ലിക്കുമ്പോൾ പോസ്റ്റ് പൂർണമായി ലോഡ് ആയി വരുന്നതാണ് .
1 . ബ്ലോഗിൽ പോസ്റ്റുമ്പോൾ Home Page -ൽ വരേണ്ട ടെക്സ്റ്റുകൾക്ക് ശേഷം പോസ്റ്റ് ടൈപ്പ് ചെയ്യുന്നതിന് മുകളിൽ കാണുന്ന ബട്ടണ്‍ ക്ലിക്കുക
2 ഇപ്പോൾ താഴെയുള്ള ഇമേജിലുള്ളത് പോലെ Page Break വന്നതായി കാണാം .
3. ഇനി പോസ്റ്റ് കമ്പ്ലീറ്റ് ചെയ്ത് പോസ്റ്റുക ,
ഇപ്പോൾ നിങ്ങളുടെ ബ്ലോഗിൽ ബ്ലോഗിൽ Home Page -ൽ പോസ്റ്റ് ചുരുക്കി Read More ബട്ടണ്‍ വന്നുകാണും
ഈ Default Read More ലിങ്ക് ആണ് , ഇതിനു പകരം നല്ല ഇമേജുകൾ ചേർക്കാം അതെങ്ങനെയെന്ന് അറിയാൻ ഇവിടെ ക്ലിക്കൂ
0 comments:
Post a Comment