03:37 By Unknown In: tricksandtips, ബ്ലോഗ് No comments ബ്ലോഗിന്റെ Background എങ്ങനെ Matrix Style -ലിൽ ആക്കാം നിങ്ങളുടെ ബ്ലോഗിന്റെ Background ഇനി Matrix Style-ലും ആക്കാം അതെങ്ങനെയെന്ന് നോക്കാം 1. Blogger ല്‍ sign-in ചെയ്ത് , ബ്ലോഗ് സെലക്ട് ചെയ്യുക 2. തുറന്ന് വന്ന പേജില്‍ Layoutഎന്ന പേജ് ഓപ്പണ്‍ ചെയ്യുക , Add Gadget എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക 3. അതില്‍ HTML/ JavaScript എന്നത് ക്ലിക്കുക 4. ശേഷം അതില്‍ താഴെയുള്ള Code paste ചെയ്യുക അതില്‍ http://facebookskin.com/imgres/matrix-animated-image.gif എന്ന ഇമേജിനു പകരം http://1.bp.blogspot.com/-tSfSsH65WZQ/TcJhgd58YWI/AAAAAAAAAYA/Ahbme-7fRzc/s1600/Matrixl.gif ഇതും ചേര്‍ക്കാം 5. ഇനി എന്ന ബട്ടണ്‍ ക്ലിക്കുക ഇതാ നിങ്ങളുടെ ബ്ലോഗും Matrix Style -ലിൽ Email ThisBlogThis!Share to XShare to Facebook
0 comments:
Post a Comment