സോഷ്യല്‍ നെറ്റ്വര്‍കിംഗ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ് Facebook എന്ന്‍ എല്ലാവര്‍ക്കും തന്നെ അറിയാം .
ഇന്ന്‍ Facebook -ല്‍ മിനിമം രണ്ട് അക്കൗണ്ടുകള്‍ ഇല്ലാത്തവരായി ആരും ഇല്ല
അതുകൊണ്ടൊക്കെ ത്തന്നെ പല അവസരങ്ങളിലും വൈറസ് ആക്രമണങ്ങള്‍ക്കും സെക്യൂരിറ്റി പ്രശ്നങ്ങളുടേയും കെണിയില്‍ പെട്ടിട്ടുണ്ട് അതുകൊണ്ട് facebook നമ്മുടേതല്ലാത്ത കമ്പ്യൂട്ടറുകളില്‍ നിന്ന്‍ facebook തുറക്കേണ്ട അവസരങ്ങളില്‍ പാസ്സ്‌വേര്‍ഡ് ചോര്‍ച്ച ഒരു തവണ മാത്രം ഉപയോഗിക്കാന്‍ പാസ്സ്‌വേര്‍ഡ് നല്‍കുന്നു .
ഇതിനായി ആദ്യം നിങ്ങളുടെ facebook അക്കൗണ്ടില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കണം , എന്നിട്ട് അതില്‍ നിന്നും 32605 എന്ന നമ്പറിലേക്ക് opt എന്ന് SMS ചെയ്യുക
ഉടനെത്തന്നെ നിങ്ങളുടെ മൊബൈലിലേക്ക് 20 മിനുട്ടുകള്‍ക്ക് ശേഷം Expire ആകുന്ന ഒരു പാസ്സ്‌വേർഡ് SMS ആയി ലഭിക്കും ലഭിക്കും . 20 മിനുട്ടുകൾക്ക് ശേഷം നിങ്ങൾക്ക് പഴയ പാസ്സ്‌വേർഡ് തന്നെ ഉപയോഗിക്കാം .
0 comments:
Post a Comment