മുമ്പൊരിക്കൽ Patchworks -ൽ Mozilla Firefox വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ച് വിശദീകരിച്ചിരുന്നു . പക്ഷെ പല കൂട്ടുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് അവരിൽ പലരും Google Chrome മാത്രം ഉപയോഗിക്കുന്നവരാണ് എന്നാണ് . അങ്ങനെയുള്ള ചില കൂട്ടുകാർക്കായി ഇതാ Google Chrome വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു എളുപ്പ മാർഗം ഇതാ ഇവിടെ
3. അപ്പോൾ Google Chrome -ൻറെ വലതു ഭാഗത്ത് Extension ആഡ് ചെയ്തിരിക്കുന്നു എന്ന് വരും ( താഴെ കാണുന്നത് പോലെ )
ക്ലിക്കുക
6. ഇപ്പോൾ Downloading ആരംഭിച്ചിരിക്കുന്നു ....
good
ReplyDelete:-h
ReplyDelete