ബ്ലോഗ്‌ പോസ്റ്റുകൾക്ക് താഴെ You Might also like this എങ്ങനെ ചേർക്കാം








        ബ്ലോഗ്‌ പോസ്റ്റുകൾക്ക് താഴെ Thumbnail വ്യൂ ആയി മറ്റു  അനുബന്ധ പോസ്റ്റുകളുടെ ലിങ്ക് എങ്ങനെ നൽകാമെന്ന്  നോക്കാം  









1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 

2 . എന്നിട്ട്  ഈ ലിങ്കിൽ ക്ലിക്കുക 

3. ഇനി  ഈ  പേജിലുള്ള  ഫോം ഫിൽ ചെയ്യണം 




               * E -Mail ,  You Might also like this  ചേർക്കേണ്ട ബ്ലോഗ്‌ എന്നിവ നൽകുക 
                     
               * ശേഷം Platform എന്നതിൽ    Blogger എന്നാക്കുക 
               * Width എന്നതിൽ പോസ്റ്റിനു താഴെ എത്ര പോസ്റ്റുകൾ ലിങ്കായി വരണമെന്നുള്ളതാണ് അതിൽ 3, 4 അല്ലെങ്കിൽ 5 എന്നിങ്ങനെ  സെലക്ട്‌ ചെയ്യാം 
                * അവസാനമായിട്ട് Dark Background -ൽ Light text  ആണെങ്കിൽ താഴെയുള്ള ടിക്ക് കൂടി ചെയ്യുക 

4. ഇനി  എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക    

5. ഇപ്പോൾ വന്ന പുതിയ   പേജിൽ  Install Widget  എന്ന ലിങ്കിൽ  ക്ലിക്കുക 

 ( ഈ പേജിൽ കാണിച്ചിരിക്കുന്ന ഇമേജുകൾ പഴയ Blogger  Dashboard ആയിട്ടുള്ളതാണ് അതുപോലെ വന്നില്ലെങ്കിലും കുഴപ്പം ഇല്ല , പഴയ Blogger  Dashboard അതിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്താലും  മതിയാകും )

6. ഇപ്പോൾ വന്ന പേജിൽ Blog ചെയ്ത് , 
 എന്ന  ബട്ടണ്‍ ക്ലിക്ക് ചെയ്യുക 

( നിങ്ങൾ Blogger - login ചെയ്തിട്ടില്ലെങ്കിൽ ചെയ്യാതെ ആ പേജ് വരില്ല  )

7 . ഇപ്പോൾ  Blog Layout പേജ് automatically വന്നു കാണും , ഇതിൽ LinkWithin എന്ന Gadget , Blog Posts  എന്ന  Gadget -ന്  താഴെ  താഴെ കാണിച്ചിരിക്കുന്ന ഇമേജിൽ നൽകിയ  പോലെ Drag ചെയ്യുക 



8. താഴെ നൽകിയിരിക്കുന്ന ഇമേജ് പോലെ ആയിരിക്കും 



 . ഇനി മുകളിൽ കാണിച്ചിരിക്കുന്ന  എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക 

ഇനി നിങ്ങളുടെ  ബ്ലോഗ്‌ തുറന്നു നോക്കു , നിങ്ങളുടെ ബ്ലോഗിലും  You Might also like this 

2 comments:

  1. ഇത് ഞാൻ ചെയ്തു കേട്ടോ .. ഉപകാരപ്രദമായ പോസ്റ്റ്‌ .. വൈറസ് ഒന്നും വന്നു പണി തരില്ല എന്ന് വിസ്വസിക്കാമല്ലൊ അല്ലെ ..

    ReplyDelete
  2. നന്ദി .. സ്വാഗതം , വീണ്ടും വരിക . മറ്റു പോസ്റ്റുകളും വായിക്കുക ..ചെയ്തുനോക്കുക .

    ReplyDelete