Blog-ല്‍ പുതിയ Templates ചേര്‍ക്കുന്നതെങ്ങനെ.....


    നമ്മുടെ ബ്ലോഗിന് സാദാരണ Blogger തന്നെ തരുന്ന Template ആയിരിക്കും നമുക്ക് മറ്റു പല Template-കളും നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാം . അത് എങ്ങനെയെന്ന് നോക്കാം. 



1.  നിങ്ങള്‍ക്ക് ആവശ്യമായ Blog-template താഴെ കാണിച്ചിരിക്കുന്ന പോലുള്ള website-കളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക






( zipped ഫയലാണെങ്കില്‍ unzipp ചെയ്യുക ) 

2.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 


3. തുറന്ന് വന്ന പേജില്‍  Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക

4. വലതു ഭാഗത്ത്‌ മുകളില്‍ കാണുന്ന  Backup/Restore ബട്ടണ്‍ ക്ലിക്ക് ചെയ്യുക
(  
  എന്ന ഓറഞ്ച് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇപ്പോഴത്തെ Template ഒരു security-ക്ക് വേണ്ടി ഡൌണ്‍ലോഡ് ചെയ്യുക . ഇത് Downloads ഫോള്‍ഡറില്‍ ഉണ്ടാകും )

5. Choose File ക്ലിക്ക് ചെയ്ത് .XML ഫോര്‍മാറ്റിലുള്ള നേരത്തെ ഡൌണ്‍ലോഡ് ചെയ്ത് വെച്ചിട്ടുള്ള ഫയല്‍ upload ചെയ്യുക 

 നിങ്ങളുടെ ബ്ലോഗ്‌ ഇതാ പുതിയ ടെമ്പ്ലേറ്റില്‍

0 comments:

Post a Comment