നിങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന Website-കൾ Shortcut-ആയി നിർമിച്ചാൽ എങ്ങനെയുണ്ടാവും ...?
അതെങ്ങനെ നിർമിക്കാം എന്ന് നോക്കാം .
1.ആദ്യം ഡെസ്ക്ടോപ്പിൽ ഒഴിഞ്ഞ സ്ഥലത്ത് മൗസ് പോയിന്റ് കൊണ്ട്പോയി Right Click ചെയ്യുക , അതിലെ New -ൽ നിന്നും Shortcut സെലക്ട് ചെയ്യുക
2. ഈ വിൻഡോയിൽ നിന്നും Type location of the item എന്ന കോളത്തിൽ Shortcut ലഭിക്കേണ്ട Website-ൻറെ URL നൽകുക , എന്നിട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3. പുതിയ വിൻഡോയിൽ Type a name of this Shortcut എന്ന കോളത്തിൽ Website-ൻറെ പേരും നൽകുക , ശേഷംബട്ടണ്‍ ക്ലിക്ക് ചെയ്യുക
ഇതാ നിങ്ങളുടെ PC-യിൽ ഡെസ്ക്ടോപ്പിൽ ഒരു Website-ൻറെ Shortcut
0 comments:
Post a Comment