ഒരു സാധാരണ ബ്ലോഗിൽ Gadget -കൾ ഒഴിവാക്കണം എന്നുണ്ടെങ്കിൽ ആ Gadget ഓപ്പണ്‍ ചെയ്യുമ്പോൾ , താഴെ ബട്ടണ്‍ കാണാം അതിൽ ക്ലിക്കിയാൽ അത് പോയിക്കിട്ടുകയും ചെയ്യും , പക്ഷെ പുതിയ Template ചേർക്കുമ്പോയും മറ്റും ആവശ്യമില്ലാത്ത കുറെ Gadget -കൾ ഉണ്ടാകും. അതിൽ പലതിനും ബട്ടണ്‍ കാണാറുമില്ല , അങ്ങനെത്തെ Gadget- കൾ Remove ചെയ്യാം എന്ന് നോക്കാം .
1. Blogger ല്‍ sign-in ചെയ്ത് , ബ്ലോഗ് സെലക്ട് ചെയ്യുക
2. തുറന്ന് വന്ന പേജില്‍ Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക
( Backup/Restore ക്ലിക്ക് ചെയ്ത് വന്ന ബോക്സിൽ നിന്നും Template full ഡൌണ്‍ലോഡ് ചെയ്യുക , ഇത് Downloads ഫയലിൽ ഡൌണ്‍ലോഡ് ചെയ്യപ്പെടും )
3. Edit HTML എന്ന ബട്ടണ്‍ ക്ലിക്കുക .
4. ഇനി നിങ്ങളുടെ ബ്ലോഗിലെ ബട്ടണ്‍ ഇല്ലാത്ത Gadget -ന്‍റെ Editing പേജ് ഓപ്പണ്‍ ചെയ്യുക ( താഴെ model നൽകിയിരിക്കുന്നു )
5 . ഇനി ആ പേജിന്‍റെ address bar - ല്‍ നിന്നും Widget ID ഓര്‍മിച്ച് വെക്കുക .
6 . ഇനി നേരത്തെ എടുത്ത Edit HTML പേജ് ഓപ്പണ്‍ ചെയ്യുക , അതിൽ മുകളിലുള്ള ബട്ടണ്‍ ക്ലിക്കുക .
4. ഇനി നിങ്ങളുടെ ബ്ലോഗിലെ ബട്ടണ്‍ ഇല്ലാത്ത Gadget -ന്‍റെ Editing പേജ് ഓപ്പണ്‍ ചെയ്യുക ( താഴെ model നൽകിയിരിക്കുന്നു )
( ഞാന്‍ ഇവിടെ എടുക്കുന്ന Widget ID " HTML 101 " ആണ് )
6 . ഇനി നേരത്തെ എടുത്ത Edit HTML പേജ് ഓപ്പണ്‍ ചെയ്യുക , അതിൽ മുകളിലുള്ള ബട്ടണ്‍ ക്ലിക്കുക .
7 . ഇ പ്പോൾ വന്ന Drop Down ലിസ്റ്റിൽ നിന്നും Remove Button വരുത്തേണ്ട Gadget ന്‍റെ Widget ID സെലക്ട് ചെയ്യുക
( ഞാന്‍ ഇവിടെ എടുക്കുന്ന Widget ID " HTML 101 " ആയത് കൊണ്ട് , അതെടുത്തു എന്ന് മാത്രം )
8 . താഴെയുള്ളത് പോലെ വന്ന് കാണും .
9. അതിൽ locked='true' എന്നത് മാറ്റി locked='false' എന്നാക്കി മാറ്റുക , ശേഷം ക്ലിക്ക് ചെയ്ത് Template Save ചെയ്യുക .
10. Remove Button വരുത്തേണ്ട Gadget ന്‍റെ Editing പേജ് ഓപ്പണ്‍ ചെയ്യുക , നിങ്ങൾക്ക് ബട്ടണ്‍ കാണാം , അതിൽ ക്ലിക്ക് ചെയ്തു ആ Gadget നമുക്ക് ബ്ലോഗിൽ നിന്നും Remove ചെയ്യാം
Remove ബട്ടണ്‍ ഇല്ലാത്ത ബ്ലോഗ്ഗര്‍ Gadget-കള്‍ ബ്ലോഗ് പേജില്‍ നിന്നും Remove ചെയ്തിരിക്കുന്നു .
widget id engane kittum
ReplyDeleteആ വിഡ്ജെറ്റിന്‍റെ Editing page , Open ചെയ്താല്‍ Adress bar-ല് കാണാം
Deleteഎന്റെ ചോദ്യം ബ്ലോഗ് കമന്റ്‌കളെ കുറിച്ചാണ്
ReplyDeleteഞാനൊരു ബ്ലോഗിൽ ഒരു കമന്റ് ഇട്ടു. അതിന്റെ മറുപടി ഇ-മെയിൽ ആയി ലഭിച്ചു. ഇനി അതിന് reply കൊടുക്കാൻ ഇ-മെയിൽ വഴി തന്നെ അയച്ചാൽ മതിയോ? ആ reply ബ്ലൊഗ് പൊസ്റ്റിൽ publish ആകുമോ?
ഇ-മെയിൽ വഴി തന്നെ Reply അയച്ചാൽ , അത് ബ്ലോഗില്‍ Publish ആകില്ല ... :)
Deleteവളരെ നന്ദി...
ReplyDeleteഒരു കാര്യം സൂചിപ്പിക്കാൻ വിട്ടുപോയി ഞാൻ മുമ്പ് പറഞ്ഞ ബ്ലോഗിൽ കമന്റ് ചെയ്തപ്പോൾ notify me എന്ന ഒപ്ഷൻ ചെയ്തിരുന്നു. അങ്ങനെ ലഭിച്ച മെയിലിന് reply ചെയ്താൽ ആ മെയിൽ എവിടെയാണ് എത്തുന്നത്. കാരണം ബ്ലോഗറുടെ യഥാർത്ഥ മെയിൽ ഐഡി അല്ല ഇങ്ങനെയാണ് - ലഭിച്ചത്
Notify me എന്ന ഒപ്ഷൻ ചെയ്യുമ്പോൾ ആ കമന്റിന്റെ reply നമുക്ക് മെയിൽ ലഭിക്കും . മറിച്ച് ആ മെയിലിന് Reply നല്‍കുന്നത് ബ്ലോഗിൽ Publish ആകില്ല
Delete... :)