Favicon ഇമേജ് എങ്ങനെ മാറ്റാം....


             
            നാം സാദാരണ പല website-കളും തുറക്കുന്നവരാണ് . അപ്പോഴൊക്കെ Browser-നു മുകളില്‍ താഴെ യുള്ളപോലെ ഇമേജുകള്‍ കാണാറുണ്ട്. അതാണ് Favicon . 



     അത് എങ്ങനെ നമ്മുടെ ഇഷ്ട്ടാനുസരണം മാറ്റം എന്ന് മനസ്സിലാക്കാന്‍ താഴെയുള്ള സ്റ്റെപ്പുകള്‍ ഫോളോ ചെയ്തോളൂ...



1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 

2. തുറന്ന് വന്ന പേജില്‍ layout പേജ് ഓപ്പണ്‍ ചെയ്യുക

3. മുകളില്‍ ഇടതു ഭാഗത്തുകാണുന്ന താഴെ കാണിച്ചിരിക്കുന്ന ഇമെജിലെ Edit ബട്ടണ്‍ ക്ലിക്കുക


4. ഇമേജ് ഫയല്‍ choose ചെയ്ത് Save ചെയ്യുക 

( ഇമേജ് സൈസ് 50*50 pixels ആവാന്‍ ശ്രദ്ധിക്കുക )
                       

0 comments:

Post a Comment