നാം സാദാരണ പോസ്ടുകള്‍ക്കിടയില്‍ Hyperlink നല്‍കുന്നവരാണ് പക്ഷെ hyperlink ചെയ്ത പേജുകള്‍ പേജ്മെനുവില്‍ കാണാരാണ് പതിവ് . ആ പേജ് എങ്ങനെ Hide ചെയ്യിക്കാം എന്ന് നോക്കാം.
1. Blogger ല്‍ sign-in ചെയ്ത് , ബ്ലോഗ് സെലക്ട് ചെയ്യുക
2. തുറന്ന് വന്ന പേജില്‍ layout എന്നപേജ് ഓപ്പണ്‍ ചെയ്യുക
0 comments:
Post a Comment