ബ്ലോഗിൽ സാദാരണ Home Page -ൽ പോസ്റ്റുകൾ പൂർണമായി വരാറാണ് പതിവ് , പക്ഷെ ഇങ്ങനെ ആകുമ്പോൾ വായനക്കാർ പല പോസ്റ്റുകളും ശ്രദ്ധിക്കാതെ പോവാൻ സാധ്യത കൂടുതലാണ് . എങ്കിലും ബ്ലോഗിൽ Home Page -ൽ പോസ്റ്റുകൾ ചുരുക്കി Read More ബട്ടണ്‍ വെക്കാവുന്നതാണ് . ഇതിൽ ക്ലിക്കുമ്പോൾ പോസ്റ്റ് പൂർണമായി ലോഡ് ആയി വരുന്നതാണ് . ഈ default Read more ലിങ്കിന് പകരം നല്ല ഇമേജുകൾ ചേർക്കാംഅതെങ്ങനെയെന്ന് നോക്കാം .... !
1. Blogger ല്‍ sign-in ചെയ്ത് , ബ്ലോഗ് സെലക്ട് ചെയ്യുക
2. തുറന്ന് വന്ന പേജില്‍ Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക , Edit HTML എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3. താഴെ കാണിച്ചിരിക്കുന്ന പോലെ Template Expand ചെയ്യുക .
4 . Ctrl + F ഉപയോഗിച്ച് <b:if cond='data:post.hasJumpLink'> സെര്‍ച്ച് ചെയ്യുക.
5. ഇനി അതിന് താഴെ ഇതുപോലെ പേസ്റ്റ് ചെയ്യുക
<div class='jump-link'>
<a expr:href='data:post.url' expr:title='data:post.title'><img src="http://read more -image-URL"/></a>
</div>
</b:if >
6 . http://read more -image-URL എന്നതിന് പകരം ഇമേജ് URL ചേർക്കുക ,
ഇപ്പോൾ Default Read More ലിങ്കിന് പകരം നല്ലൊരു ഇമേജ് കൂടി ആയി
0 comments:
Post a Comment