ബ്ലോഗ്‌ പേജിന് ഏറ്റവും അവസാനത്തിലുള്ള Powered by Blogger എന്ന Attribution എങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം .






               മിക്ക ബ്ലോഗ്ഗർ Templates -കളിലും ബ്ലോഗ്‌ പേജിന് ഏറ്റവും അവസാനത്തിൽ Powered by Blogger എന്ന Attribution  കാണാം  . അത് ബ്ലോഗിൽ നിന്ന് എങ്ങനെ മറച്ച് വെക്കാം എന്ന് നോക്കാം .











1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 

2. തുറന്ന് വന്ന പേജില്‍  Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക

( Backup/Restore  ക്ലിക്ക് ചെയ്ത് വന്ന ബോക്സിൽ നിന്നും  Template full ഡൌണ്‍ലോഡ് ചെയ്യുക , ഇത്  Downloads ഫയലിൽ ഡൌണ്‍ലോഡ് ചെയ്യപ്പെടും  )

3. Edit HTML എന്ന ബട്ടണ്‍ ക്ലിക്കുക 

4.താഴെ നല്‍കിയിട്ടുള്ള കോഡ്  ]]></b:skin> ഈ കോടിന് just മുകളില്‍ ചേര്‍ക്കുക

#Attribution1 {display: none;}

5.  ശേഷം  ക്ലിക്കി Template സേവ് ചെയ്യുക.


ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗ്‌ പേജിലും Powered By Blogger  എന്ന ലിങ്ക് കാണില്ല 

6 comments:

  1. നന്ദി പാച്ച് വര്‍ക്ക്സ്
    ആശംസകള്‍

    ReplyDelete
  2. ]]> എന്ന കോഡ് സേര്‍ച്ച്‌ ചെയ്തിട്ട് കിട്ടീല്ല...

    ReplyDelete
  3. ]]> ഞാന്‍ സെര്‍ച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല ഞാന്‍ ഗൂഗിള്‍ blog ആണ് ഉപയോഗിക്കുന്നത്,എനി ഐഡിയ

    ReplyDelete
    Replies
    1. ആദ്യം Template expand ചെയ്ത ശേഷം നോക്കൂ .... ശേഷം സെര്‍ച്ച്‌ ചെയ്യൂ ... :)

      Delete