ബ്ലോഗില്‍ പുതിയ പേജില്‍ label ചെയ്ത് ഫില്‍റ്റര്‍ചെയ്തെടുക്കാം , അത് മുമ്പ് Patchworks -ല്‍ കൊടുത്തിരുന്നു കാണാത്തവര്‍ ഇവിടെ ക്ലിക്കുക . അങ്ങനെ ചെയ്യുമ്പോള്‍ ആ പേജിന്‍റെ മുകളില്‍ Showing posts with Label എന്ന്‍കാണാം, അതെങ്ങനെ ഒഴിവാക്കാം എന്ന് ഇതാ ഇവിടെ
1. Blogger ല്‍ sign-in ചെയ്ത് , ബ്ലോഗ് സെലക്ട് ചെയ്യുക
2. തുറന്ന് വന്ന പേജില്‍ Templateഎന്ന പേജ് ഓപ്പണ്‍ ചെയ്യുക , Edit HTML എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3.താഴെയുള്ളത് പോലെയുള്ള ബട്ടന്‍സ് ക്ലിക്ക് ചെയ്ത് template Expand ചെയ്യുക
4. ഇനി അതില്‍ താഴെയുള്ളത് CTRL + F ഉപയോഗിച്ച് കണ്ടെത്തുക
<div>
</div>
<div style='clear: both;'/>
</b:if>
</b:includable>
3.താഴെയുള്ളത് പോലെയുള്ള ബട്ടന്‍സ് ക്ലിക്ക് ചെയ്ത് template Expand ചെയ്യുക
4. ഇനി അതില്‍ താഴെയുള്ളത് CTRL + F ഉപയോഗിച്ച് കണ്ടെത്തുക
<b:includable id='status-message'>
4.<b:includable id='status-message'> എന്നതിനു
താഴെയുള്ള കുറച്ച് കോഡ് ഒഴിവാക്കണം
(താഴെയുള്ള ഇമേജിൽ സെലക്ട് ചെയ്ത ഭാഗം )
5. ആ സ്ഥാനത്ത് താഴെയുള്ള കോഡ് ചേർക്കുക
<b:if cond='data:navMessage'>
<div>
</div>
<div style='clear: both;'/>
</b:if>
</b:includable>
ഇതാ നിങ്ങളുടെ ബ്ലോഗിനും ഇനി Showing posts with labels ഇല്ല
നല്ല ഉദ്യമം പക്ഷെ ഒന്ന് കൂടി വിശദമായി എഴുതുക.പലര്‍ക്കും അതെന്താണെന്ന് മനസ്സിലാവില്ല....SHOWING POST LABEL എന്താണെന്നു..ആദ്യം.ഒരു ഇമേജ് ഇട്ടു മാര്‍ക്ക് ചെയ്തു അവതരിപ്പിച്ചാല്‍ ഒന്ന് കൂടി നന്നാകും....
ReplyDeleteഓക്കേ ... അഭിപ്രായത്തിനു നന്ദി .. അങ്ങനെ ചെയ്തിരിക്കുന്നു
ReplyDeleteഅതെ . ടെക്ക് ടിപ്സ് ആവുമ്പോള്‍ വിത്ത് സ്ക്രീന്ഷോട്ട് ആണ് ബെസ്റ്റ് . നല്ല ഉദ്യമം തന്നെ .
ReplyDelete