ഇവിടെ നമുക്ക് സാദാരണയായി പുതിയ ബ്ലോഗ് തുടങ്ങുമ്പോള്‍ ഒരു ചെറിയ മെനുബാര്‍ ഉണ്ടാവും . ചില അവസരങ്ങളില്‍ അത് ഇല്ലാതിരിക്കുന്നതാവും ബ്ലോഗിന്‍റെ ഭംഗി . അത് ഒഴിവാക്കുന്നതിന് താഴെയുള്ള സ്റ്റെപ്പുകൾ ഫോളോ ചെയ്തോളൂ .....
1 . Blogger sign in ചെയ്യുക , ബ്ലോഗ് സെലക്ട് ചെയ്യുക
2. Layout ക്ലിക്കുക , navbar Edit button ക്ലിക്കുക
3. പുതുതായി വന്ന മെനു വില്‍ off ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക
good
ReplyDelete