നമ്മുടെ ബ്ലോഗില്‍ Background-image മാറ്റാവുന്നതാണ് , പുതിയ image upload ചെ യ്യാവുന്നതുമാണ് . അതെങ്ങനെയെന്ന് നോക്കാം
1. Blogger ല്‍ sign-in ചെയ്ത് , ബ്ലോഗ് സെലക്ട് ചെയ്യുക
2. തുറന്ന് വന്ന പേജില്‍ Layout എന്ന പേജ് ഓപ്പണ്‍ ചെയ്യുക , അതില്‍ മുകളില്‍ കാണിച്ചിരിക്കുന്ന Template Designer. ക്ലിക്ക് ചെയ്യുക
3.ഇപ്പോള്‍ വന്ന പേജില്‍ മുകളില്‍ ഇടതുഭാഗത്ത് Background എന്നതില്‍ ക്ലിക്കുക
4. ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ താഴെ ചുവന്ന സര്‍ക്കിളില്‍ കാണിച്ചിരിക്കുന്ന ബട്ടണ്‍ ക്ലിക്കുക
5. ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ നിന്നും ഇമേജ് സെലക്ട് ചെയ്യാവുന്നതാണ് , അല്ലെങ്കില്‍ ക്ലിക്ക് ചെയ്ത് ഫയല്‍ Choose ചെയ്ത് ക്ലിക്ക് ചെയ്ത് Background image Upload ചെയ്യാം
0 comments:
Post a Comment