Facebook videos-ഉം Youtube videos-ഉം ഒരു പോലെ Mozilla Firefox -ല്‍ നിന്ന് എളുപ്പത്തില്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം





          പലരും ചോദിക്കുന്ന ഒരു വിഷയമാണ് എങ്ങനെ Youtube  വീഡിയോകള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് , അതിന് പല വഴികളും ഉണ്ട് IDM , Orbit Downloader  അങ്ങനെ നിരവധി Software-കള്‍ നിലവില്‍ ഉണ്ട് , എങ്കിലും അതൊക്കെ വളരെ ബുദ്ധിമുട്ടാണ് .അതിലും വളരെ എളുപ്പത്തില്‍ Mozilla Firefox Add-on ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു വിദ്യ. ഇതിനോട് കൂടെ Facebook വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാം എന്ന ഒരു മെച്ചം കൂടിയുണ്ട്..




1.ആദ്യം നിങ്ങള്‍ ഇവിടെ ക്ലിക്കുക 

2.ഇപ്പോള്‍ വന്ന പേജ് Mozilla Firefox -ല്‍ ഓപ്പണ്‍ ചെയ്യുക 



   3. എന്ന ബട്ടണ്‍ ക്ലിക്കുക  , അപ്പോൾ Video DownloadHelper എന്ന ഒരു Add-On  ഡൌണ്‍ലോഡ് ചെയ്യപ്പെടും 



4. ഇപ്പോള്‍ ഒരു പുതിയവിന്‍ഡോ പ്രത്യക്ഷപ്പെടും . അതിൽ എന്ന ബട്ടണ്‍  ക്ലിക്ക് ചെയ്യുക 


5. ഇനി Facebook -ലേയോ  Youtube-ലേയോ Video ഓപ്പണ്‍ ചെയ്യുക , അപ്പോൾ  വലതു ഭാഗത്ത്  മുകളിൽ താഴെ  കാണിച്ച ബട്ടണ്‍ ക്ലിക്കുക 


6 .ഇപ്പോൾ ഒരു പുതിയ വിന്ഡോ വരും 



7 . അതിൽ  നിന്ന് ഇഷ്ട്ടമുള്ള ഫോർമാറ്റിൽ , Quality -ൽ File ഡൌണ്‍ലോഡ് ചെയ്യാം , അവിടെ ക്ലിക്കുമ്പോൾ പുതുതായി വന്ന വിൻഡോയിൽ  ഡൌണ്‍ലോഡ് ചെയ്യപ്പെടേണ്ട ഫോൾഡർ ബ്രൌസ് ചെയ്യുക. 

ഇപ്പോൾ ഡൌണ്‍ലോഡ് ആരംഭിച്ചു 



1 comment:

  1. ഉപകാരപ്രദമായ വിദ്യകളാണ് കേട്ടോ
    താങ്ക്സ്

    ReplyDelete