Post address എങ്ങനെ നമ്മുടെ ഇഷ്ട്ടാനുസരണം മാറ്റാം.


     സാദാരണ നാം ബ്ലോഗില്‍ പോസ്റ്റുമ്പോള്‍ Post address പല തരത്തിലും ആയിരിക്കും . അതെങ്ങനെ നമ്മുടെ ഇഷ്ട്ടാനുസരണം ആക്കാം എന്ന് നോക്കാം...




1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 

2. Post type ചെയ്ത ശേഷമോ type ചെയ്യുന്നതിന് 

ഇടയിലോ വലതു ഭാഗത്തെ Post setting- ലെ 

Permalink   ക്ലിക്കുക Automatic Permalink ലെ selection 

മാറ്റി Custom Permalink ലാക്കുക വേണ്ട address 

നല്‍കിയ ശേഷം Done ക്ലിക്കുക 

0 comments:

Post a Comment