നാം പല ഡാട്ടകളും CD , PenDrive എന്നിവയിൽ നിന്നും കമ്പ്യൂട്ടറിലേക്കും കമ്പ്യൂട്ടറിൽ തന്നെ ഒരു Folder-ൽ നിന്നും മറ്റൊന്നിലേക്കും Copy ചെയ്യുന്നവരാണ് .Copy ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കുകയും എന്നാലോ ഈ Copy ചെയ്യുന്ന സമയം കമ്പ്യൂട്ടറിൽ മറ്റു പ്രോഗ്രാമുകൾ വർക്ക് ചെയ്യിപ്പിക്കുകയാണെങ്കിൽ Copy ചെയ്യുന്ന വേഗത കുറയുകയും ചെയ്യുന്ന അവസരങ്ങൾ നമ്മിൽ പലർക്കും അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം . ഈ അവസരങ്ങളിൽ നമുക്ക് കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം ....
Keyboard-ൽ ഏതെങ്കിലും Key കമ്പ്ലൈന്റ് ആയാൽ ...
നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത ദിവസങ്ങള്‍ വളരെ കുറവാണ് , ഇല്ലെന്നു തന്നെ പറയാം . അങ്ങനെയിരിക്കുമ്പോള്‍ Keyboard ഓ Mouse ഓ കമ്പ്ലൈന്റ് ആയാൽ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല . Keyboard-ല്‍ ഒരു key-യുടെ വര്‍ക്കിംഗ് ശരിയാകുന്നില്ലെങ്കില്‍ ഒരു സോഫ്റ്റ്‌വയറും ഉപയോഗിക്കാതെ നമുക്ക് ആ key-യുടെ പ്രവര്‍ത്തനം തുടരാം .... അതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ .. ...
ബ്ലോഗുകളില്‍ വന്‍ വൈറസ് ആക്രമണം .....
ഇന്‍ന്‍റെര്‍നെറ്റ് കണക്ട് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ Slow ആകാറും Hang ആകാറും പതിവുള്ളതാണ് . കാരണക്കാരന്‍ ആരാ .... ? ? അവന്‍ തന്നെ നമ്മുടെ നായകന്‍ VIRUS . പല വെബ്സൈറ്റുകളും കേറിയിറങ്ങുമ്പോള്‍ കൂടെ നാം കുറച്ച് വൈറസുകളും കൂടെ കൂട്ടാറുണ്ട് . എങ്ങനെ വൈറസ് ആക്രമങ്ങള്‍ ബ്ലോഗുകള്‍ വഴിയും ആകാറുണ്ട് . ആ വൈറസ് എങ്ങനെ കണ്ടെത്താം എന്ന്‍ നോക്കാം . ...
സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ... ഗൂഗിള്‍ ക്രോം കൊളമായാല്‍ ..
നാം പലരും നമ്മുടെ കമ്പ്യൂട്ടറില്‍ ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് . ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം ഒട്ടുമിക്കരും Right click , Run , Next ... Next ... Next ... Next ... Finish എന്ന്‍ ഒറ്റപ്പോക്ക് പോകുന്നവരാണ് അല്ലെ .. അങ്ങനെ ഒറ്റപ്പോക്ക് പോകുന്നവരില്‍ പലരും പെട്ട്പോകാതിരുന്നിട്ടും ഇല്ല .. അല്ലെ . അങ്ങനെ പെട്ട്പോയി വെബ്‌ബ്രൌസര്‍ ആകെ കൊളമായ ഒരു സുഹ്രത്ത് എന്നോട് സഹായം ചോദിച്ചിരുന്നു . അതിനുള്ള മറുപടി ഇവിടെ നിങ്ങള്‍ക്ക് കൂടി സമര്‍പ്പിക്കുന്നു ...
സോഫ്റ്റ്‌വെയറുകള്‍...
Search Box ഇല്ലാത്ത ബ്ലോഗുകളില്‍ Keyword വെച്ച് Search ചെയ്യാം .
ഇന്ന് ബ്ലോഗ് വായനക്കാർക്ക് വളരെ അധികം പ്രയോജനമുള്ള ഒരു ചെറിയ ടിപ്പ് ആണ്‍ എന്റെ പ്രിയ കൂട്ടുകാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് . പല ബ്ലോഗുകളിലും നൂറുകണക്കിന് പോസ്റ്റുകൾ എഴുതിയിട്ടുണ്ടാകും . അതിൽ നിന്നും ഒരു പ്രത്യേക പോസ്റ്റ് തിരഞ്ഞെടുക്കുക ഒരു പണി തന്നെയാണ് അതിനു പരിഹാരമെന്നോണം മിക്ക ബ്ലോഗ്ഗർമാരും തങ്ങളുടെ ബ്ലോഗുകളിൽ ഒരു Search Box ചേർക്കാറുണ്ട് . ഇനി അങ്ങനെ Search Box ഇല്ലാത്ത ബ്ലോഗുകളിൽ Keyword വെച്ച് Search ചെയ്യാം .. അതെങ്ങനെയെന്ന്...
Facebook Like box ബ്ലോഗില്‍ ....
എന്‍റെ പ്രിയ സുഹ്രത്ത് Nisar NV ," Facebook Like box ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം " ചോദിച്ചതിനു മറുപടി ആയിട്ടാണ് ഈ പോസ്റ്റ് എഴുതുന്നത് . അറിയാത്ത കൂട്ടുകര്ക്കായി ഈ മറുപടി ഇവിടെ പങ്കുവെക്കുന്നു . Facebook Like box ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം എന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ ... ...
ചോദിക്കൂ പറയാം
ബ്ലോഗ് എഴുത്ത് ഇത്ര വിപുലമായി വളര്ന്നു വരുന്ന കാലത്ത് പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്ന എന്റെ പ്രിയ കൂട്ടുകാര്‍ക്ക് ബ്ലോഗില്‍ പലതരം സംശയങ്ങള്‍ സ്വാഭാവികം ........
അത്തരത്തിലുള്ള കൂട്ടുകാരുടെ പല സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശത്തില്‍ ഇവിടെ ഒരു അവസരം ഒരുക്കുകയാണ് .... ...
Webpage , HTML ആയി Save ചെയ്യുന്നതിന് പകരം PDF ആയി Save ചെയ്യാം ..
ch_fluidH = 1; ch_nump = "3"; ch_client = "mohammedsalihkk"; ch_width = 550; ch_height = "auto"; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
...
നിങ്ങളുടെ ഇന്‍റര്‍നെറ്റ് Slow ആണോ ...? YouTube Buffering വേഗത കുറവാണോ ...? YouTube വേഗത വർദ്ധിപ്പിക്കാം .. !

ഇന്ന് ഇന്‍റര്‍നെറ്റിൽ വളരെ അധികം പ്രശസ്തമായ വീഡിയോ ഷയറിംഗ് വെബ്സൈറ്റ് ആണല്ലോ YouTube ...? മിക്ക ആളുകളും YouTube ഉപയോഗിക്കുന്നവരാണ് . ഇന്‍റര്‍നെറ്റ് Slow ആയാൽ , YouTube Buffering വേഗതയേയും അത് വളരെ അധികം ബാധിക്കും . YouTube വേഗത വർദ്ധിപ്പിക്കാനുള്ള മൂന്ന് മാർഗങ്ങൾ ഇവിടെ നൽകുന്നു ... .......
VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം
YouTube Video ഡൌണ്‍ലോഡ് ചെയ്യുന്നതിനെ പറ്റി പല വിദ്യകളും ഉണ്ട് . അത് സുഹ്രത്തുക്കൾ പലർക്കും അറിയാമായിരിക്കാം .
Google Chrome ഉപയോഗിച്ച് കൊണ്ട് Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ
Mozilla Firefox ഉപയോഗിച്ച് കൊണ്ട് Youtube videos...
ബ്ലോഗിന് Gadget ഇല്ലാത്ത ഹോം പേജ് വരുത്താം ...

ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF"; ബ്ലോഗുകൾ തുറക്കുമ്പോൾ Gadget-കളടക്കം പൂർണമായി വരാറാണ് . ഇനി നമുക്ക് അത് മാറ്റാം ബ്ലോഗിലെ ഹോം പേജിലെ Gadget-കൾ ഹൈഡ് ചെയ്യാം , പിന്നീട് പോസ്റ്റുകൾ...
ഇനി Facebook Ads-ന് വിട
Facebook പരസ്യങ്ങളെ കൊണ്ട് ബുദ്ധിമുട്ടിയോ ...എങ്കിലിതാ Google Chrome -ൽ Facebook പരസ്യങ്ങൾ ഒഴിവാക്കാനും മറ്റൊരു വിദ്യ .....
...
ഒരു Webpage പൂര്‍ണമായിട്ട് എങ്ങനെ Screen Capture എടുക്കാം.....
ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
നാം സാദാരണ പല ആവശ്യങ്ങള്‍ക്കായി Screen Shot എടുക്കാറുണ്ട് . പക്ഷെ അത് അപ്പോൾ സ്ക്രീനിൽ കാണുന്നത് മാത്രമേ എടുക്കാൻ കഴിയാറുള്ളൂ...
Remove ബട്ടണ്‍ ഇല്ലാത്ത ബ്ലോഗ്ഗര്‍ Gadget-കള്‍ എങ്ങനെ ബ്ലോഗ് പേജില്‍ നിന്നും വളരെ എളുപ്പത്തില്‍ Remove ചെയ്യാം

ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
ഒരു സാധാരണ ബ്ലോഗിൽ Gadget -കൾ ഒഴിവാക്കണം എന്നുണ്ടെങ്കിൽ ആ Gadget ഓപ്പണ്‍ ചെയ്യുമ്പോൾ , താഴെ ബട്ടണ്‍ കാണാം...
ബ്ലോഗ് പേജിന് ഏറ്റവും അവസാനത്തിലുള്ള Powered by Blogger എന്ന Attribution എങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം .

ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
മിക്ക ബ്ലോഗ്ഗർ Templates -കളിലും ബ്ലോഗ് പേജിന് ഏറ്റവും അവസാനത്തിൽ Powered by Blogger എന്ന Attribution കാണാം . അത് ബ്ലോഗിൽ...
ബ്ലോഗ് പേജിന് താഴെയുള്ള Subscribe to: Posts (Atom) എന്ന ലിങ്ക് എങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം .

ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
മിക്ക ബ്ലോഗ്ഗര്‍ Template കളിലും ബ്ലോഗ് പേജിന് താഴെ Subscribe to: Posts (Atom) എന്നൊരു ലിങ്ക്...
ബ്ലോഗ് പോസ്റ്റിന് താഴെയുള്ള Read more ലിങ്കിന് പകരം എങ്ങനെ ഇമേജ് add ചെയ്യാം
ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
ബ്ലോഗിൽ സാദാരണ Home Page -ൽ പോസ്റ്റുകൾ പൂർണമായി വരാറാണ് പതിവ് , പക്ഷെ ഇങ്ങനെ ആകുമ്പോൾ വായനക്കാർ പല പോസ്റ്റുകളും ശ്രദ്ധിക്കാതെ പോവാൻ സാധ്യത കൂടുതലാണ് . എങ്കിലും ബ്ലോഗിൽ Home Page -ൽ പോസ്റ്റുകൾ ചുരുക്കി...
ബ്ലോഗിൻറെ Home Page-ൽ ബ്ലോഗ് പോസ്റ്റുകൾ ചുരുക്കി Read More എങ്ങനെ നൽകാം
ബ്ലോഗിൽ സാദാരണ Home Page -ൽ പോസ്റ്റുകൾ പൂർണമായി വരാറാണ് പതിവ് , പക്ഷെ ഇങ്ങനെ ആകുമ്പോൾ വായനക്കാർ പല പോസ്റ്റുകളും ശ്രദ്ധിക്കാതെ പോവാൻ സാധ്യത കൂടുതലാണ് . എങ്കിലും ബ്ലോഗിൽ Home Page -ൽ പോസ്റ്റുകൾ ചുരുക്കി Read More ബട്ടണ്‍ വെക്കാവുന്നതാണ് . ഇതിൽ ക്ലിക്കുമ്പോൾ പോസ്റ്റ് പൂർണമായി ലോഡ് ആയി വരുന്നതാണ് .
...
ഇനി Google Chrome വഴിയും Youtube videos വളരെ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യാം
മുമ്പൊരിക്കൽ Patchworks -ൽ Mozilla Firefox വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ച് വിശദീകരിച്ചിരുന്നു . പക്ഷെ പല കൂട്ടുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് അവരിൽ പലരും Google Chrome മാത്രം ഉപയോഗിക്കുന്നവരാണ് എന്നാണ് . അങ്ങനെയുള്ള ചില കൂട്ടുകാർക്കായി ഇതാ Google Chrome വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു എളുപ്പ മാർഗം ഇതാ ഇവിടെ ...
ബ്ലോഗിൽ Showing posts with Label ഒഴിവക്കുന്നതെങ്ങനെ ... ? ? ?

ബ്ലോഗില്‍ പുതിയ പേജില്‍ label ചെയ്ത് ഫില്‍റ്റര്‍ചെയ്തെടുക്കാം , അത് മുമ്പ് Patchworks -ല്‍ കൊടുത്തിരുന്നു കാണാത്തവര്‍ ഇവിടെ ക്ലിക്കുക . അങ്ങനെ ചെയ്യുമ്പോള്‍ ആ പേജിന്‍റെ മുകളില്‍ Showing posts with Label എന്ന്‍കാണാം, അതെങ്ങനെ ഒഴിവാക്കാം എന്ന് ഇതാ ഇവിടെ
...
നിങ്ങളുടെ PC-യിൽ ഡെസ്ക്ടോപ്പിൽ ഒരു Website-ൻറെ Shortcut നിർമിക്കുന്നതെങ്ങനെ ..
നിങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന Website-കൾ Shortcut-ആയി നിർമിച്ചാൽ എങ്ങനെയുണ്ടാവും ...?
അതെങ്ങനെ നിർമിക്കാം എന്ന് നോക്കാം .
...
Facebook-ന് ഇനി ഒരു തവണ മാത്രം ഉപയോഗിക്കാനും Password
ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
സോഷ്യല്‍ നെറ്റ്വര്‍കിംഗ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ് Facebook എന്ന്‍ എല്ലാവര്‍ക്കും തന്നെ അറിയാം .
ഇന്ന്‍ Facebook -ല്‍ മിനിമം രണ്ട് അക്കൗണ്ടുകള്‍ ഇല്ലാത്തവരായി ആരും ഇല്ല
അതുകൊണ്ടൊക്കെ ത്തന്നെ പല അവസരങ്ങളിലും...
ബ്ലോഗിന്‍റെ Background എങ്ങനെ Matrix Style -ലിൽ ആക്കാം
നിങ്ങളുടെ ബ്ലോഗിന്‍റെ Background ഇനി Matrix Style-ലും ആക്കാം അതെങ്ങനെയെന്ന് നോക്കാം ...
മുകളിലേക്ക് മൂവ് ചെയ്യുന്ന Background image എങ്ങനെ നൽകാം
ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
മുമ്പൊരിക്കൽ ബ്ലോഗിൽ Background image നൽകുന്നത് എന്ന് പറഞ്ഞിരുന്നു . കാണാത്തവർക്കായി ഇതാ ലിങ്ക് Link Here
ഇതാ ഇനി മുകളിലേക്ക് മൂവ് ചെയ്യുന്ന Background image എങ്ങനെ നൽകാം എന്ന് നോക്കാം&nbs...
ആധാർ കാർഡ് കിട്ടിയില്ലേ ..? എങ്കിൽ ഇതാ നിങ്ങളുടെ ആധാർ കാർഡ് PDF ആയിട്ട്
ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
ആധാർ കാർഡ് വിതരണം നടന്നുകൊണ്ടിരിക്കുന്നു . എങ്കിലും പല സ്ഥലങ്ങളിലും ഇത് ഉടമസ്ഥരുടെ കയ്യിൽ കിട്ടാത്ത അവസ്ഥയാണ് കാണുന്നത് . എങ്കിലും ആധാർ കാർഡിന്റെ ആവശ്യം...
ബ്ലോഗ് പോസ്റ്റുകൾക്ക് താഴെ You Might also like this എങ്ങനെ ചേർക്കാം
ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
ബ്ലോഗ് പോസ്റ്റുകൾക്ക് താഴെ Thumbnail വ്യൂ ആയി മറ്റു അനുബന്ധ പോസ്റ്റുകളുടെ ലിങ്ക് എങ്ങനെ നൽകാമെന്ന് നോക്കാം
...
ബ്ലോഗിന്‍റെ Background Image എങ്ങനെ മാറ്റാം..
ch_client = "mohammedsalihkk"; ch_width = 728; ch_height = 90; ch_type = "mpu"; ch_sid = "Chitika Default"; ch_color_site_link = "0000CC"; ch_color_title = "0000CC"; ch_color_border = "FFFFFF"; ch_color_text = "000000"; ch_color_bg = "FFFFFF";
നമ്മുടെ ബ്ലോഗില്‍ Background-image മാറ്റാവുന്നതാണ് , പുതിയ image upload ചെ യ്യാവുന്നതുമാണ് . അതെങ്ങനെയെന്ന് നോക്കാം...
Facebook videos-ഉം Youtube videos-ഉം ഒരു പോലെ Mozilla Firefox -ല്‍ നിന്ന് എളുപ്പത്തില്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം
പലരും ചോദിക്കുന്ന ഒരു വിഷയമാണ് എങ്ങനെ Youtube വീഡിയോകള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് , അതിന് പല വഴികളും ഉണ്ട് IDM , Orbit Downloader അങ്ങനെ നിരവധി Software-കള്‍ നിലവില്‍ ഉണ്ട് , എങ്കിലും അതൊക്കെ വളരെ ബുദ്ധിമുട്ടാണ് .അതിലും വളരെ എളുപ്പത്തില്‍ Mozilla Firefox Add-on ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു വിദ്യ. ഇതിനോട് കൂടെ Facebook വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാം എന്ന ഒരു മെച്ചം കൂടിയുണ്ട്.....
മൗസ് പോയിന്റ് വരുമ്പോള്‍ ഇമേജിന് ഷാഡോ വരുകയും താഴെ ടെക്സ്റ്റ് വരുകയും ചെയ്യുന്ന ഇഫെക്റ്റ് നല്‍കുന്നതെങ്ങനെ...

മൗസ് പോയിന്റ് വരുമ്പോള്‍ ഇമേജിന് ഷാഡോ വരുകയും താഴെ ടെക്സ്റ്റ് വരുകയും ചെയ്യുന്ന ഇഫെക്റ്റ് നല്‍കുന്നതെങ്ങനെയെന്ന്‍ നോക്കാം, താഴെ Demo നല്‍കിയിരിക്കുന്നു.
Welcome to Apashabdhangal ...
Blog-ല്‍ Facebook comment box എങ്ങനെ വരുത്താം...

നമ്മുടെ ബ്ലോഗില്‍ Blogger comment box-നു പകരം Facebook comment box ഉള്‍പ്പെടുത്തുന്നത് എങ്ങനെ എന്ന് നോക്കാം........
Blog-ല്‍ പുതിയ Templates ചേര്‍ക്കുന്നതെങ്ങനെ.....
നമ്മുടെ ബ്ലോഗിന് സാദാരണ Blogger തന്നെ തരുന്ന Template ആയിരിക്കും നമുക്ക് മറ്റു പല Template-കളും നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാം . അത് എങ്ങനെയെന്ന് നോക്കാം.
...
മൗസ് പോയിന്റ് വരുമ്പോള്‍ ഇമേജ് സൂം ചെയ്യുന്ന ഇഫെക്റ്റ് നല്‍കുന്നതെങ്ങനെ?
മൗസ് പോയിന്റ് വരുമ്പോള്‍ ഇമേജ് സൂം ചെയ്ത് വലുതായി വരുന്ന ഇഫെക്റ്റ് നല്‍കുന്നത് എങ്ങനെയെന്ന് നോക്കാം ...
View Demo
...
Hyperlink ചെയ്ത പേജ് പേജ് മെനുവില്‍ നിന്ന് എങ്ങനെ Hide ചെയ്യിക്കാം..
നാം സാദാരണ പോസ്ടുകള്‍ക്കിടയില്‍ Hyperlink നല്‍കുന്നവരാണ് പക്ഷെ hyperlink ചെയ്ത പേജുകള്‍ പേജ്മെനുവില്‍ കാണാരാണ് പതിവ് . ആ പേജ് എങ്ങനെ Hide ചെയ്യിക്കാം എന്ന് നോക്കാം.
...
Post address എങ്ങനെ നമ്മുടെ ഇഷ്ട്ടാനുസരണം മാറ്റാം.
സാദാരണ നാം ബ്ലോഗില്‍ പോസ്റ്റുമ്പോള്‍ Post address പല തരത്തിലും ആയിരിക്കും . അതെങ്ങനെ നമ്മുടെ ഇഷ്ട്ടാനുസരണം ആക്കാം എന്ന് നോക്കാം......
Favicon ഇമേജ് എങ്ങനെ മാറ്റാം....

നാം സാദാരണ പല website-കളും തുറക്കുന്നവരാണ് . അപ്പോഴൊക്കെ Browser-നു മുകളില്‍ താഴെ യുള്ളപോലെ ഇമേജുകള്‍ കാണാറുണ്ട്. അതാണ് Favicon .
അത് എങ്ങനെ നമ്മുടെ ഇഷ്ട്ടാനുസരണം മാറ്റം എന്ന് മനസ്സിലാക്കാന്‍ താഴെയുള്ള സ്റ്റെപ്പുകള്‍ ഫോളോ ചെയ്തോളൂ...
...
Navigation menu bar എങ്ങനെ ഒഴിവാക്കാം..

ഇവിടെ നമുക്ക് സാദാരണയായി പുതിയ ബ്ലോഗ് തുടങ്ങുമ്പോള്‍ ഒരു ചെറിയ മെനുബാര്‍ ഉണ്ടാവും . ചില അവസരങ്ങളില്‍ അത് ഇല്ലാതിരിക്കുന്നതാവും ബ്ലോഗിന്‍റെ ഭംഗി . അത് ഒഴിവാക്കുന്നതിന് താഴെയുള്ള സ്റ്റെപ്പുകൾ ഫോളോ ചെയ്തോളൂ ........
ചില പോസ്റ്റുകൾ മാത്രം എങ്ങനെ ഒരു പേജിൽ ഫിൽറ്റർ ചെയ്തെടുക്കാം
ഇവിടെ നമുക്ക് ചില പോസ്റ്റുകൾ മാത്രം എങ്ങനെ ഒരു പേജിൽ ഫിൽറ്റർ ചെയ്തെടുക്കാം എന്ന് നോക്കാം ...അതിനായി താഴെയുള്ള സ്റ്റെപ്പുകൾ ഫോളോ ചെയ്തോളൂ .....
...